News & Events

ടീനേജ് കോഴ്സ് (RPC)

കുടുംബപ്രേഷിത ശുശ്രൂഷ, നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത 2024 ഏപ്രില്‍ 20-ാം തീയതി ശനിയാഴ്ച

ഈ വര്‍ഷത്തെ 3-ാമത്തെ ടീനേജ് കോഴ്സ് (RPC) 2024 ഏപ്രില്‍ 20-ാം തീയതി ശനിയാഴ്ച രാവിലെ 7.30 മുതല്‍ വൈകുന്നേരം 5.30 വരെ വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ വച്ച് നടത്തപ്പെടുന്നു.

ഈ വര്‍ഷം +1, +2, ഡിഗ്രി ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ നിര്‍ബന്ധമായും പ്രസ്തുത കോഴ്സില്‍ സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് നേടേണ്ടതാണ്. MPC-യ്ക്ക് പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് RPC സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകയാലും അല്ലാത്തപക്ഷം ഫൈന്‍ അടയ്ക്കേണ്ടി വരികയാലും പ്രസ്തുത കോഴ്സില്‍ പങ്കെടുക്കേണ്ടത് അത്യാവശ്യമാണ്.

ഇതുവരെ പങ്കെടുക്കാത്തവർക്കും ഈ ഴ്‌സിൽ പങ്കെടുക്കാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 മുതല്‍ 120 വരെ അംഗങ്ങൾക്ക് മാത്രമേ ഈ മാസം പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.

 

Publish Date: 16 Apr 2024

Copyright © 2005-'25. Neyyattinkara Diocese. All right reserved.